Aksharathalukal

Aksharathalukal

ആത്മാനുരാഗം 7

ആത്മാനുരാഗം 7

4.8
1.4 K
Love
Summary

\"ഏടത്തി നമ്മുക്ക് നാളെ ഒരിടം വരെ പോകണം?\"എന്താ കണ്ണാ ഉദ്ദേശ്യം.....\"ഏടത്തി തെറ്റ് ദരിക്കണ്ട ഹരിയേട്ടനും അമ്മയും കൂടെ വരുന്നുണ്ട്\"\"എങ്ങോട്ടാ?\"അതൊരു സർപ്രൈസ് പിറ്റേന്ന് രാവിലെ കണ്ണൻ വന്നു. ഹരിയെ അവൻ കാറിൽ എടുത്ത് ഇരുത്തി. അമ്മയും അവരും കയറി. രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്തേ ഒരു ചെറിയ നാലുകെട്ടിന്റെ മുറ്റത് നിർത്തി. അവിടെ ചെറിയ ഒരു ബോർഡ്‌ ഉണ്ട് \"തിരിനെല്ലി വൈ ദ്യാലയം \"അവിടുത്തെ ആളുകൾ വീൽ ചൈരുമായി വന്നു. ഡോക്ടർ മോഹനന്റെ മുറിയുടെ അടുത്തിരിക്കുമ്പോൾ എല്ലാവർക്കും പ്രതീക്ഷ ഉണ്ടായിരുന്നു\"എന്തിനാടാ എന്ന ഇങ്ങോട്ട് കൊണ്ട് വന്നേ?\"\"ഏട്ടൻ പൊറുക്കണം. അവിടുന്ന് പറഞ്ഞാ