പിറ്റേന്ന് ഞാൻ സ്റ്റേയർ കയറി മുകളിലേക്ക് വരുമ്പോൾ അവൾ താഴേക്ക് ഇറങ്ങുന്നത് കണ്ടു ഞാൻ അവജ്ഞയോടെ തല തിരിച്ചു.. പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ അവൾ അതെ അവജ്ഞ നേരിട്ടു..💜💜💜💜💜💜💜💜💜💜രാത്രിയിൽ കട്ടിലിനു കീഴിൽ പായ വിരിച്ചു കിടന്നു.. ആ വീട്ടിൽ അവൾക്കായി ഒരു പായയും ഒരു പുതപ്പും ഒരു തലയിണയും മാത്രമേ ഉള്ളു എന്നവൾക്ക് നന്നായി അറിയാമായിരുന്നു.. അമ്മയ്ക്കും അച്ഛനും അമ്മുവിനും പോലും അവളൊരു അരോചകമായ വസ്തുവായി... പോകെ പോകെ അവളൊരു അടുക്കകാരി മാത്രമായി ഒതുങ്ങി.. ജോലി ചെയ്യാതിരിക്കുമ്പോൾ ഒരു ഉളുപ്പുമില്ലാതെ എല്ലാവരും അവളെ ശക്കാരിച്ചു.. അപ്പോളും എന്റെ കാര്യങ്ങളെല്ലാം