എന്നോട് മിണ്ടിപറയാനും, എന്നോട് കൂട്ടുകൂടാനും,എന്റെ സങ്കടങ്ങൾ കേട്ടിരിക്കാനും, എന്നെയൊന്നു മനസറിഞ്ഞു സ്നേഹിക്കാൻ പോലുംനീയേഒള്ളു ... നീമാത്രം....!ആരുമില്ലാത്ത ഈ പാവംപിടിച്ച പെണ്ണിനു അഹങ്കാരത്തോടെ പറയാനെങ്കിലും നീയുണ്ടല്ലോ കൂട്ടിനുഅതാണെകൊരാശ്വാസം....അല്ലെങ്കിൽ തന്നെ ആരെയാണ് കൂടെ കൂട്ടേണ്ടത്..???ബാലശ്യം തൊട്ടേ നീയെന്റെ ചെക്കനാണെന്നും പറഞ് കൊള്ളീടെ ഇലതണ്ടിനാൽ താലിയും കെട്ടിചെങ്കല്ല് കട്ടികല്ലിൽ ഉരസിയുരസി ചൊമപ്പപൊടിയുമാക്കി സിന്ദൂരംന്നുംപറഞ് നെറ്റിയിൽ വരച്ചുംനമ്മുടെ കുഞ്ഞിന് ഉണ്ണീയെന്നു പേരിടൽചടങ്ങും നടത്തി വന്നവർക്കെല്ലാം മണ്ണപ്പവും ചെമ്പര