Aksharathalukal

Aksharathalukal

മൗനം -3

മൗനം -3

5
820
Love
Summary

അങ്ങനെ ഇരിക്കെ അമ്മ കുളിമുറിയിൽ വീണു.... ഇടുപ്പെല്ലിന് പൊട്ടൽ ഉള്ളതുകൊണ്ട് അവർ കിടക്കയിൽ തന്നെ ആയി.. അന്നുമുതൽ ആ ഊമപെണ്ണിനെ എല്ലാവരും ഓർത്തു തുടങ്ങി.. ഒരു അറപ്പുമില്ലാതെ ഒരു ക്ഷീണവുമില്ലാതെ അവൾ എല്ലാ ഇടതും ഓടി നടന്നു... അമ്മയും അച്ഛനും അമ്മുവും അവളെ സ്നേഹിച്ചു തുടങ്ങി.. അപ്പോഴാണ് ലക്ഷ്മി യുടെ കാര്യം ഞാൻ വീട്ടിൽ അറിയിക്കുന്നത്... അവരുടെ എതിർപ്പ് എന്നിലെ വാശി കൂട്ടി.. എന്നിലെ വാശിക്ക് മുൻപിൽ അവർ നിസഹായരായി.. അവളോട് നേരിട്ട് പറയണമെന്ന അച്ഛന്റെ വാക്ക് സമ്മതിച്ചു ഞാൻ അവളെ വിളിക്കാൻ അമ്മുവിനെ പറഞ്ഞു വിട്ടു..അമ്മു അവളുമായി വന്നു നിന്നു.. അവൻ അവളെ ഒന്നു നോക്കി.. എല