Aksharathalukal

Aksharathalukal

അടിവയറിന് താഴെയുള്ള ഭൂപടം

അടിവയറിന് താഴെയുള്ള ഭൂപടം

0
563
Fantasy
Summary

🟥 രവി നീലഗിരിയുടെ കഥ       ഇന്ന് അവധി ദിവസമാണ്.ഉച്ചയിലെ ഭക്ഷണമൊക്കെ കഴിഞ്ഞ് ഒന്ന് കിടക്കാമെന്ന് രാഖി ടീച്ചർ വിചാരിക്കുമ്പോഴാണ് ഫോൺ വന്നത്. ഖത്തറിൽ നിന്നും ഭർത്താവ് സേതുവേട്ടനാണ്.      " എന്തെടുക്കാ അവിടെ..?"      " എന്തെടുക്കാൻ..."      " ഭക്ഷണം കഴിച്ചോ?"      " ഉം.."      " ഞാൻ നാട്ടിൽ വരാൻ ഇനിയും വൈകുമെന്ന് തോന്നുന്നു."      " അതെന്താ..പ്പൊ അങ്ങനെ.?"     " വേറെ അർബാബിന്റെ ഒരു വിസ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്..ഇവിടെയിനി ശരിയാവുമെന്ന് തോന്നുന്നില്ല.."    ഇതിനിടയിൽ ആരോ കോളിംഗ് ബെൽ അടിയ്ക്കുന്ന ശബ്ദം ടീച്ചർ കേട്ടു.     " ചേട്ടൻ ഒരഞ്ചു