Aksharathalukal

Aksharathalukal

ശ്രീഭദ്രം ♥️

ശ്രീഭദ്രം ♥️

4
1.2 K
Love Classics
Summary

Part 1Promo 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 എന്തുകൊണ്ടോ എൻ്റെ മനസ്സ് അസ്വസ്ഥതമാണ്. എനിക്ക് തന്നെ എൻ്റെ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയുന്നില്ല.  എനിക്ക് ഇതെന്തുപറ്റി ?  ചിലപ്പോൾ ഓർമകളിലേക്ക് ചേക്കേറിയതിന്നാലാവാം. ഓർമ്മകൾ അന്നും  ഇന്നും എന്നിൽ നോവ് പടർത്തുന്നു. എൻ്റെ  ജീവിതവും ജീവനും മരണത്തിന് വിട്ടു കൊടുക്കാമെന്നു ചിന്തിച്ചതാണ് പലവട്ടം പക്ഷേ അതിന് മാത്രമുള്ള ധൈര്യം എന്നിൽ ഇല്ല എന്നു തന്നെ പറയാം. ഒരിക്കലും ആഗ്രഹിച്ചതല്ല ഇങ്ങനെ ഒരു ജീവിതം . അല്ലെങ്കിലും ഏതു പെണ്ണ് ആഗ്രഹിക്കും ഇത് പോലെ ഒരു ജീവിതം ഇതിന് മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ? ജാലകത്തിനിടയിലൂടെ വ