Aksharathalukal

Aksharathalukal

പ്രിയരാഗം 7

പ്രിയരാഗം 7

4.9
2.6 K
Love Suspense Comedy
Summary

രചന : BIBIL T THOMASപൂജ തിരിച്ച് മുറിയിൽ എത്തിയപ്പോൾ ലീനയോട് എന്തോ പറയാൻ തുടങ്ങുകയായിരുന്നു അവൾ മുറി തുറന്നതും അവർ പെട്ടന്ന് സംസാരം നിർത്തി .... \"നീ എവിടെ ആയിരുന്നു ഇത്രയും നേരം.... ?\"\"അത്.. ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഇരുന്നപ്പോ സമയം പോയത് അറിഞ്ഞില്ല.....\"\' ആരോട് സംസാരിച്ച് .... ഫോണിലോ അതോ....!\" ലീന പൂജയെ നോക്കി പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ അവൾക്ക് പെട്ടന്ന് ഒന്നും മിണ്ടാൻ പറ്റിയില്ല...\" നീ എന്തൊക്കെയാ ലീനെ ഈ പറയണേ... എനിക്ക് ഒന്നും മനസിലാവണില്ല .....നീ പുറത്ത് പോയപ്പോ കണ്ടായിരുന്നോ ഇവളെ... ?\" രണ്ടുപേരെയും നോക്കികൊണ്ട് ടീന ലീനയോട് ചോദിക്കണേ കേട്ടപ്പോൾ പൂജക്ക് കാര്യം മനസിലാ