Aksharathalukal

Aksharathalukal

സ്ത്രീധനം

സ്ത്രീധനം

5
600
Suspense Others
Summary

       \"അമ്മേ മോളുവിനെ നോക്കിക്കോളൂ ഞാൻ ഒരിടം വരെ പോയിട്ട് വരാം...രാധിക അതും പറഞ്ഞു കൊണ്ട് പുറത്തേക്കു പോകാൻ നോക്കുന്ന സമയം അവളുടെ മൂന്ന് വയസ്സ് പ്രായം ഉള്ള മകൾ അവളുടെ അരികിൽ ഓടി എത്തി...  \"അമ്മേ... അമ്മേ ഞാനും..\" നീലിമ കൊഞ്ചി       \"അമ്മ ഒരു ജോലി തേടി പോവുകയാണ് മോളു...അമ്മ വൈകുന്നേരം നേരം വരുമ്പോൾ അമ്മയുടെ വാവക്ക്  ചോക്ലേറ്റും നിറയെ മിട്ടായിയും മേടിച്ചു വരാം കേട്ടോ....\"രാധിക അതും പറഞ്ഞുകൊണ്ട് മകൾക്ക് ഒരു മുത്തം നൽകി മുന്നോട്ടു നടന്നു...         വീട്ടിൽ നിന്നും   ഒരു ചെറിയ മണ്ണിട്ട ഇടവഴിയിലൂടെ പോയാൽ മാത്രമേ ടാറിട്ട റോഡിൽ എത്തുകയുള്ളു അവൾ ആ വഴി

About