സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 25 “ഏട്ടൻ ഇപ്പോൾ എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. ആര് നാലുപേരുടെ കാര്യമാണ് ഏട്ടൻ ഇപ്പോൾ പറഞ്ഞത്?” അത് കേട്ട് അമൻ ചിരിയോടെ പറഞ്ഞു. “എൻറെ രണ്ട് അനിയന്മാരുടെയും അവരുടെ ഭാര്യമാരുടെയും കാര്യമാണ് ഞാൻ പറഞ്ഞത്.” അപ്പോഴും അവൾക്ക് കാര്യം ഒന്നും മനസ്സിലായില്ല. “എൻറെ ജീവിതവും ഏട്ടൻറെ ബ്രദേഴ്സും ആയുള്ള ബന്ധം... അതും ഞാൻ കാരണം അവരും അവരുടെ വൈഫും തമ്മിലെന്താണ്?” അവളുടെ സംശയങ്ങൾ എല്ലാം കേട്ട് അമൻ പറഞ്ഞു. “നമുക്ക് കുറച്ച് സംസാരിക്കാം