Aksharathalukal

Aksharathalukal

റേപ്

റേപ്

3
682
Fantasy
Summary

🟥 രവി നീലഗിരിയുടെ കഥ      ©️       ഒരു കാട്ടുമൂപ്പന്റെ മകളുടെ വേഷം ഒന്നോർത്തു നോക്കൂ...സിനിമാ നടി വിജയഭാരതിക്ക് നന്നേ ചേരുന്ന വേഷം തന്നെയാണത്. മനസ്സിൽ കാണാമത്. ഹൃദയത്തിന്റെ അടിത്തട്ടിൽ പതിഞ്ഞു കിടക്കുന്ന ഒരു മോഹച്ചിത്രമാണത്. ആ ഓർമ്മകളിൽ തന്നെ ഒരു തരിപ്പ് മേലാസകലം വന്ന് പൊതിയും. ഒന്ന് തിരിഞ്ഞു നോക്കണമെന്ന് മാത്രം, പത്ത് നാല്പത് കൊല്ലം പുറകിലേക്ക്. തൊട്ടടുത്ത് പ്രേംസാഗറിനെയും കാണാം. വിജയശ്രീ, ശാരദ, ഷീല ഇവരുടെയൊക്കെ പിറകിൽ തന്നെയുണ്ട് അയാളെപ്പോഴും. പുറകെ മരം ചുറ്റി പ്രേമിച്ചു നടക്കും. അത്രമാത്രം.      പുറകിലൂടെ നടക്കുമെന്നേയുള്ളു. തീരെ ഉപദ്