Aksharathalukal

Aksharathalukal

തേങ്ങൽ

തേങ്ങൽ

5
478
Tragedy
Summary

ഹൃദയത്തിലേക്കു ഒരമ്പു തറച്ചുകേറുന്നുപ്രണയത്തിന്റെ നോവല്ലതിന്.നെഞ്ചു പിളർന്നു പോവുന്ന നൊമ്പരം തന്നിട്ട് ചുടുചോര ഇറ്റിക്കുന്നതാണത്.അടിവയറിൽ അഗ്നി ആളിപടർന്നുതുടിച്ചരാ പ്രാണനിൽ ചുറ്റി പിണയുമ്പോൾഎവിടോ കേൾക്കുന്നു ഞാൻഒരു കുഞ്ഞു തേങ്ങൽ...കാലമേ ഇത്ര നാൾ ഞാൻ കാത്തത്ഈ നോവിന്റെ അലയാഴിയിൽ വീണു പിടയുവാനോകാതിൽകേൾക്കാൻകൊതിച്ചകിളികൊഞ്ചൽ നീകവർന്നെടുത്തെന്നോഇനിയെന്നിൽ പൂക്കാൻ ഒരു വസന്തം ബാക്കിയാക്കാതെനീ എന്നിൽ വർഷബാഷ്പമായിപൊഴിയുമെന്നോ...!!വലിച്ചൂരി എറിയാൻ കഴിയാത്ത വിധംഅശ്രു ശരമേറ്റ് ഞാൻ പിടയുമ്പോൾഇനിയെന്റെ ജീവനിൽ പാഥേയമാവാൻമകളേ പുനർജനിക്കൂ  നീ.......&nb