Aksharathalukal

Aksharathalukal

മറുതീരം തേടി 18

മറുതീരം തേടി 18

4.5
5.8 K
Thriller
Summary

അങ്ങനെ ഇതുപോലെയുള്ള ഒരു ദിവസം പണിക്കുപോയ അച്ഛൻ എന്തോ കാരണത്താൽ പണിയില്ലാതെ തിരിച്ചുവന്നു... അന്നേരം വീട് പുറത്തുനിന്നും ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു... ചെറിയമ്മ എന്തെങ്കിലും അവിശ്യത്തിന് പുറത്ത് പോയതാകുമെന്ന് കരുതിയ അച്ഛൻ ഉമ്മറത്ത് കയറിയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ വീടിനുള്ളിൽ നിന്ന് ആരുടേയോ സംസാരം കേട്ടു അച്ഛൻ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨പൂട്ടി കിടക്കുന്ന വീടിനുള്ളിൽ നിന്നും ആരുടേയോ സംസാരം കേട്ട ശിവദാസൻ വാതിലിനടുത്ത് ചെന്ന് ശ്രദ്ധിച്ചു.. അത് സരോജിനി യുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ ശിവദാസൻ പെട്ടന്ന് മുറ്റത്തേക്കിറങ്ങി വീടിന്റെ പുറകിലേക്ക