സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 30 നേരെ പോയത് സ്വാഹയുടെ ഹോസ്റ്റലിലേക്ക് ആണ്. ഹോസ്റ്റൽ ഗേറ്റിനടുത്ത് ചെന്ന ശേഷം അവൾക്ക് കോൾ ചെയ്തു. അവളുടെ ഹോസ്റ്റൽ ഗേറ്റിനടുത്ത് താഴെ കാത്തു നിൽക്കുന്നുണ്ട് എന്ന് പറഞ്ഞു. അവൾ ഒരു പത്തു മിനിറ്റിൽ താഴെ വന്നു. പിന്നെ അവനോടൊപ്പം അവളും കോട്ടേഴ്സ്ലിലേക്ക് പോയി. ഡ്രൈവ് ചെയ്യുന്നതിനിടയിൽ അമൻ സ്വാഹയോട് പറഞ്ഞു. “Sorry മോളെ... എനിക്ക് കുറച്ച് അധികം തിരക്കായിരുന്നു. അതാണ് വന്ന് കാണാൻ സാധിക്കുന്നത്.” “എനിക്ക് ഒരു പരിഭവവും പരാതിയും ഇല്ല ഏട്ടാ... എനിക്ക് ഏട്ടൻറെ തിരക്കുകൾ മനസ്സിലാകും.” അങ്ങനെ ഓരോന്ന് സംസാരിച്ച് അവർ കോട്ടേഴ്സ്ലിലേക്ക് എത്തിയ