എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഒരു മായാജാലക്കാരിയായി എന്നിലേക്ക് അടുത്തവൾ സ്നേഹത്തിന്റെ ഒരു മാന്ത്രിക ലോകം എന്നിലേക്ക് വച്ചു നീട്ടി....നിൻ മായാജാലങ്ങൾക്ക് അടിമയാക്കി....യാതൊന്നുമറിയാതെയാ ലോകത്ത്ശിഷ്ടകാലം എന്നെ തനിച്ചാക്കിമായയിൽ നീയും മറഞ്ഞു ✍️വൈഖരി ___🦋🥀എഡിറ്റിംഗ് : ചേ ക വൻ 🚶♀️🚶♀️