കണ്ണിൽ മിന്നിടുന്ന മുത്തുകൾകവിളിണകൾ താണ്ടി ഒരു പുഴ ഒഴുകിയത് നിന്നു കണ്ണീർ വാർക്കുവാൻ മൽസഖി ആരു നിൻ മനതാരിൽ അശ്രു ബിന്ദുക്കൾ പാകി കടന്നു പോയ്….!!!സ്വന്തമെന്ന വാക്കിന്നർത്ഥംരക്തബന്ധം വെറും വാക്കുകൾ മാത്രമെന്നു കണ്ടറിഞ്ഞു.ഞാൻ, ഞാൻ മാത്രമെന്നറിഞ്ഞു…ആർക്കും ആരുമല്ലാത്ത ഒരു പാഴ് ജന്മം..ഓർമ്മകൾ തൻ വിഴുപ്പു ഭാണ്ഡവുമായി കാരണം ഞാൻ മാത്രമോ….!!!ഉതിരുകയാണെന്നിൽ ഒരു തോരാ മഴക്കാലം….കാലത്തിൻ കരങ്ങൾ മായ്ക്കാത്ത മുറിവുകളില്ലെങ്കിലും ദിനവും നെഞ്ചിൽസന്ധി ചെയ്യുവാൻ കഴിയാത്ത മനസ്സോടെ യാത്ര തുടരുകയാണു പുഞ്ചിരി പൂക്കൾ വാരിവിതറി അനുദിനം…ഈ കണ്ണീർ മഴയുണ്ടോ തോര