ദിയയുടെ മരണശേഷം ആ വീടിന്റെ പ്രകാശം തന്നെ നഷ്ടമായി...ആരും ഒന്നും മിണ്ടാതെയും ചിരിക്കാതെയും ദിവസങ്ങൾ തള്ളി നീക്കി... എങ്കിലും ഗായത്രിയുടെ മനസ്സിൽ ആളുകൾ പറഞ്ഞ വാക്കുകൾ മാത്രം മാഞ്ഞുപോയില്ല...ദിവസങ്ങൾ കൂടുതോറും ഗായത്രിയുടെ മനസ്സിൽ ആ ചിന്തകളും കൂടികൊണ്ടേ ഇരുന്നു... ഒടുവിൽ ഗായത്രിയും അത് തന്നെ തീരുമാനിച്ചു തന്റെ മകളുടെ അടുത്തേക്ക് പോവുക... മകളുടെ ഓർമകൾ മാത്രം സൂക്ഷിച്ചു ഇനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്ന് മനസിലാക്കിയ ഗായത്രി അവളുടെ മുറിയിൾ ബാത്‌റൂമിൽ കയറി കൈ ഞെരമ്പ് മുറിക്കുകയും ചെയ്തു... വൈകുന്നേരം ആയതും ചായ കൊടുക്കാൻ ഗായത്രിയെ