Aksharathalukal

Aksharathalukal

നിന്നിലായ് 💜

നിന്നിലായ് 💜

4.4
1.8 K
Love Suspense
Summary

______________________പഠിപ്പുര കടന്ന് ഗംഗ മുന്നോട്ട് നടന്നു. പണ്ടത്തെ ഓരോ കാര്യങ്ങളും അവളുടെ മുന്നിൽ ഒരു തിരശീലയിലെന്ന പോലെ തെളിഞ്ഞു വന്നു.ദൂരെ തലയെടുപ്പൊടുകൂടെ ശ്രീമംഗലം അവൾക്ക് മുന്നിൽ തെളിഞ്ഞു.\"മോളെ..\"അപ്പച്ചി…അമ്മയുടെ മുഖം പോലും ഓർമയില്ലാതിരുന്ന തനിയ്ക്ക് അതിന്റെ ഒരു കുറവും അറിയിക്കാതെ വളർത്തിയ സ്ത്രീ.അപ്പച്ചിയായിട്ടല്ല അമ്മയായിട്ട് തന്നെ തന്നെ നോക്കിയവർ.. എല്ലാരേം ഇട്ടെറിഞ്ഞു താൻ പോയി..ശാരദയോട് ചേർന്ന് നിൽക്കുമ്പോഴും പലവിധ ചിന്തകളാൽ ഉഴറുകയായിരുന്നു അവളുടെ മനസ്സ്.തുരുതുര ഉമ്മ വയ്ക്കുകയായിരുന്നു ശാരദ അവളെ..\"വാതിൽക്കൽ തന്നെ നിർത്താതെ അവളെ അകത്തേയ്ക്ക്