Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 22

എന്റെ പെണ്ണ് 22

4.9
3.6 K
Love Suspense Thriller Drama
Summary

എന്റെ പെണ്ണ്Part 22ശുഭം ഓരോ അക്ഷരവും സൂക്ഷ്മമായി പകർത്തുകയാണ്. അതീവ ശ്രദ്ധയോടെ പൂർണമായും പ്രവർത്തിയിൽ മുഴുകി. ഇടയ്ക്ക് നെറ്റി ചുളിയുകയും കണ്ണാടി മുക്കിലേക്ക് കേറ്റി വെക്കുകയും ചെയ്യുന്നു. കതക് തുറന്നതും മുറിക്കകത്തെ കാൽപെരുമാറ്റം അവൻ അറിയുന്നുണ്ട്. നിശബ്ദതയിൽ താളമിടുന്ന മണിനാദത്തിൽ അവന്റെ ഹൃദയമിടിപ്പ് തെറ്റി. നേർത്ത ഹാസം കീഴ്ച്ചുണ്ടിൽ തെളിഞ്ഞു. അമൻ ചെറിയ നെടുവീർപ്പിട്ടു ശ്വാസം വലിച്ചു. കാച്ചിയ എണ്ണയുടെ ഗന്ധം. എഴുതിക്കൊണ്ടിരുന്ന കൈകൾ വാക്കുകളെ പാതിവഴിയെ മറന്നു. പിന്നിലേക്ക് തലതിരിച്ച് അവളെ ഒന്ന് ഉഴിഞ്ഞു നോക്കി. അവനെ നോക്കാതെ മുടി ചീകി കൊണ്ടി