Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.7 K
Suspense Thriller Love Tragedy
Summary

          പാർട്ട്‌ -9രണ്ടുപേരും വീട്ടിലേക്കു തിരിച്ചു. യാത്രയിൽ ഇരുവരും മൗനം ആയിരുന്നു. കണ്ണനാണേൽ രാവിലത്തെ കാര്യം ആലോചിച്ചു ചമ്മി ഇരിക്ക.നിഹ ആണേൽ സീറ്റിലും ചാരി കണ്ണും അടച്ചു ഇരിക്കാണ്. സ്റ്റീരിയോയിൽ നിന്നും പാട്ട് കേൾക്കാം.Neeyen sangeetham eni neeyen sallapamNeeyen sreeragam...................Mehabooba mein theri mehabooba............ 🎶🎶🎶🎶🎶🎶🎶🎶കുറച്ചു മുൻപോട്ടു പോയതും വണ്ടി ഒരു കടയുടെ മുന്നിൽ നിർത്തി.കണ്ണൻ : ഡീ ഒന്ന് ഇറങ്ങ് സാധനം വാങ്ങിക്കണ്ടേനീരു : എന്താണെന്നു വച്ചാൽ നിങ്ങൾ വാങ്ങിച്ചോ😏😏😏😏കണ്ണൻ : ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ( മനസ്സ് )അവൻ കടയിൽ പോയി സ്വീറ്റ്സ് വാങ്ങിച്ചു. അല്പസമയത്തിന് ശേഷം അവർ വീട്ടിലെത്തി.കാ