Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1.8 K
Love Suspense Thriller Tragedy
Summary

            പാർട്ട്‌ -13അമ്മു : നാത്തൂൻ ഇല്ലാത്തകൊണ്ട് ഒരു രസമില്ല 🙂🙂🙂🙂🙂ജാനകി : അതേ രണ്ടാളും ഇല്ലാതെ ഇരിക്കുമ്പോ വീട് ഉറങ്ങിയ പോലെ( രണ്ടുപേരും മുറ്റത്തു ഇരുന്നു സംസാരിക്കയാണ് )************------------------**********മയങ്ങി എണീറ്റു നോക്കിയതും സമയം 5 ആയി. എണീറ്റു നേരെ കുളിക്കാൻ പോയി. കുളിച്ച് ഇറങ്ങി നേരെ താഴോട്ട് പോയി. അമ്മ ഉണ്ടായിരുന്നു.ദേവി : മോൾ ഉറക്കമായിരുന്നോനീരു : ആ അതേ. അച്ഛൻ എന്തേയ്ദേവി : പറമ്പിൽ ഉണ്ടാവും. മോൻ പുറത്തേക്കും പോയി.നീരു : അമ്മേ ഞാൻ നേരത്തെ അറിയാതെ അങ്ങനെ ഒക്കെ പറഞ്ഞതാ.എന്നോട് പൊറുക്കണം ദേവി : സാരമില്ല മോളെ. മോൾടെ മനസ്സ് അമ്മക്ക് അറിയാം. മോൾ അച്ഛനോട് പിണങ്ങല്