പാർട്ട് -18എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാൻ നേരം ആണ് രുദ്രേട്ടൻ പറഞ്ഞത് ഇച്ചിരി കഴിയട്ടെ എന്ന്. എല്ലാവരും എന്താണെന്നു അറിയാനുള്ള ആകാംഷയിൽ ആയിരുന്നു. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്. ധൃതിയിൽ പുറത്തേക് പോയി നോക്കിയപ്പോൾ ഏട്ടൻ. സത്യം പറഞ്ഞാൽ എന്റെ കണ്ണ് നനഞ്ഞു. ഓടി പോയി കെട്ടിപിടിച്ചു.നീരു : ഏട്ടാ🥺🥺🥺അച്ചു : ഏട്ടന്റെ വാവേ 🙂നീരു : എവിടായിരുന്നു ഏട്ടൻ. ഞാൻ എന്തോരം വിഷമിച്ചു.എന്നെ ഒക്കെ മറന്നു 🥺അച്ചു : എന്താ എന്റെ മോൾ പറയണേ. മറക്കാനോ. ഏട്ടന്റെ കാന്താരി കൊച്ചിനെ മറക്കോഅവളുടെ താടി തുമ്പിൽ പിടിച്ചു അവൻ ചോദിച്ചു.കുറച്ചു നേരം അവരുടെ ഇണക്ക