Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.8 K
Suspense Thriller Love Tragedy
Summary

      പാർട്ട്‌ -31 അമ്മു : അല്ല അമ്മേ നാത്തൂനെ ഇങ്ങോട്ട് കണ്ടേ ഇല്ലല്ലോ. ചേട്ടൻ ആണേ വൻ കലിപ്പ് ആണ്.അമ്മ : അതെന്ത് പറ്റി(അമ്മു നടന്നത് പറഞ്ഞു )ജാനകി : അതിന് ഇപ്പോ ഇത്ര മസില് പിടിച്ചു നടക്കേണ്ട കാര്യം എന്തുവാ???അമ്മു : ഞാൻ ഏതായാലും നാത്തൂനെ നോക്കിട്ട് വരാം. ജീവിച്ചിരിപ്പുണ്ടോ അറിയണല്ലോ 😁നേരെ മുകളിലോട്ടു ചെന്നു. റൂമിലേക്കു മെല്ലെ തല ഇട്ട് നോക്കി അവിടെ ആണേ ആരെയും കാണാനില്ല. ബാൽക്കണിയിലേക് പോയതും അവിടെ ഒരു നിമിഷം നിന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ..... 🙄🙄അമ്മു : ഞാൻ ഒന്നും കണ്ടിട്ടില്ലേ 🙈🙈🙈🙈പെട്ടന്ന് ശബ്ദം കേട്ടതും രണ്ടുപേരും പിടഞ്ഞു മാറി. നാണത്താൽ മുഖം കുനി