Aksharathalukal

Aksharathalukal

ഫേസ്ബുക്ക് ചങ്ക്

ഫേസ്ബുക്ക് ചങ്ക്

4.8
384
Suspense Inspirational
Summary

"ഹായ്  സുന്ദരി ചേച്ചി ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ് "എന്റെ സണ്ണിക്കുട്ടാ, ചങ്കെ നിനക്കും അഡ്വാൻസായി ഹാപ്പി  ഹാപ്പി ന്യൂ ഇയർ. സണ്ണിക്കുട്ടാ  ഹായ്..""ഇന്ന് ചേച്ചിയെക്കണ്ടാൽ സിനിമ നടിയെപ്പോലുണ്ട് ""സത്യമാ ചേച്ചി. ഇത്ര സുന്ദരിയായ ചേച്ചിയെ എന്നും കുടിച്ചേച്ചും വന്ന് അടിക്കുവേം ഇടിക്കുവേം ചെയ്യുന്ന ആ ദുഷ്ടനോട് ദൈവം ചോദിക്കും ""നിനക്കിന്നു കോളേജിൽ പോകണ്ടേ ചക്കരക്കുട്ടാ ""ഇപ്പൊ സ്റ്റഡി ലീവാ ചേച്ചി ""ഹായ് നിന്റെ പഴുതാരമീശ കാണാനെന്തു ഭംഗിയാടാ ചുന്നരക്കുട്ടാ !""ഒന്നു പോ ചേച്ചി  നിച്ചു ഞാണം വരുന്നു""നീ ചുമ്മാ ഞാണിക്കടാ.. ""ചേച്ചിയെ ഒന്ന് അടുത്ത് കാണുവാനും  സങ്