Aksharathalukal

Aksharathalukal

അക്കരെയക്കരെ ഭാഗം 07

അക്കരെയക്കരെ ഭാഗം 07

4
1.2 K
Drama Love
Summary

\" ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യമെന്താണെന്ന് അറിയുവോ തനിക്ക് ? നമ്മളെ സ്നേഹിക്കാൻ... കാത്തിരിക്കാൻ... ഒരാളുള്ളത്. \"ആർക്കൊക്കെയോ വേണ്ടി ജീവിച്ച് ഒടുക്കം ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ട ഒരുവന്റെ വേദന അയാളുടെ വാക്കുകളിൽ നിറഞ്ഞു നിന്നു. \" അവരെ ... അവരെ ഒന്ന് വിളിച്ചൂടെ ?\"എന്റെ ചിന്ത ആ സ്ത്രീയെപ്പറ്റി ആയിരുന്നു. അയാളൊന്നും മിണ്ടാതെ എഴുന്നേറ്റു പോയി കിടന്നു. \" നിങ്ങടെ പേരെന്താ ?\"ആ ചോദ്യം തീർത്തും അനാവശ്യമായി എനിക്കു തന്നെ തോന്നി. ഒരാളെ അറിയാൻ പേരിന്റെ ആവശ്യമില്ല . അറിയുക എന്ന പദത്തിന് ഒരുവന്റെ ഉള്ളറിയുക എന്നും അർത്ഥമുണ്ടെന്ന് എവിടെയോ വായിച്ചത് ഓർത