Aksharathalukal

Aksharathalukal

മായാമൊഴി 💖 08

മായാമൊഴി 💖 08

4.5
12.7 K
Love Drama Classics Inspirational
Summary

കണ്ണുകളിൽ കുസൃതി നിറച്ചുകൊണ്ടു അയാൾ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.“നേരത്തെ ഞാൻ പറഞ്ഞില്ലേ……അതൊക്കെ നിങ്ങളോടുകൂടെ പറഞ്ഞിട്ടും നിങ്ങൾ അറിഞ്ഞിട്ടും എനിക്കെന്താ പുണ്യം…..”പറഞ്ഞശേഷം അവൾ രസക്കേടോടെ എഴുന്നേൽക്കുവാനാഞ്ഞതും….“മായേ പ്ലീസ്……”ബാലമില്ലാത്ത കൈകൾകൊണ്ടു അവളുടെ കൈത്തണ്ടയിൽ പിടിച്ചുനിർത്തിയതും ഒരുമിച്ചായിരുന്നു……!അന്ധാളിപ്പോടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ വീണ്ടും ഒരു പിടച്ചിൽ ഉയർന്നു താഴുന്നത് കണ്ടു.“എനിക്കിങ്ങനെയൊക്കെ കേൾക്കാൻ ആഗ്രഹമുണ്ടെങ്കിലും എന്നോട് ആരും ഇങ്ങനെയൊന്നും ചോദിക്കാറില്ല സാറേ….ആരെങ്കിലും വിളിക്ക