ഇനിങ്ങൾ ഇന്ന് എന്റെ കൂടെ വരുംചന്തു : നിന്റെ കൂടെയാണോ ഞങ്ങൾ വെരേണ്ടത്..വാതിൽ മുന്നിൽ നിൽക്കുന്ന ആദി (അദിതി) യെസംശയത്തോടെ നോക്കി കൊണ്ട് ചന്തു ചോദിച്ചുആദി : ഇതെന്താ നീ യൊക്കെ എന്റെ കൂടെ വരില്ലേ 😠😠ചന്തു : കഴിഞ്ഞ ഒരു വട്ടം നിന്റെ കൂടെ വന്നിട്ട്ജീവനോടെ തിരിച്ചു വന്നത് പൂർവികർ ചെയത പുണ്യം കൊണ്ടാ 😟😟 ആദി : അതൊക്കെ ലൈസൻസ് കിട്ടുന്നതിനും മുൻപല്ലെ ചന്തൂസെവസു : അതിന് നിനക്കിപ്പൊൾ ലൈസൻസ് കിട്ടിയോആദി : ഇല്ലാ...🤗🤗ചന്തു : എങ്കിൽ ശെരി ഞാൻ അമ്മ്ചിയെ വിളിച്ചു കുടുംബകല്ലറയിലോട്ട് പുതിയ അഡ്മിഷൻ എടുത്തു വെയ്ക്കാൻ പറയട്ടെ ആദി : നിന്നെയൊക്കെ വിളിക്കാ