*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 63✍️@_jífní_ *©️copyright work*------------------------- \"ഋഷി...\" ഒരിടറിയ ശബ്ദത്തിൽ അഭി എന്നെ വിളിച്ചു.\"മ്മ് എന്ത് പറ്റിയതാടാ ന്റ ഭൂമിക്ക്.\" വാക്കുകൾ സ്വരുകൂട്ടി ഞാൻ ചോദിച്ചു.അപ്പോൾ അവൻ എനിക്ക് മറുപടി തന്നു. അവൾ സ്റ്റെപ്പിൽ നിന്ന് വീണതും ഉടനെ അവർ ഹോസ്പിറ്റലിൽ എത്തിച്ചതാണെന്നും. അത് പറഞ്ഞു കൊണ്ട് അഭിയെന്നെ ചേർത്ത് പിടിച്ചു. ഭൂമിയെ കൊണ്ട്‌പ്പോയ സ്ഥലത്തേക്ക് പോയി ഞങ്ങൾ. ഒരുവട്ടം പോലും അവളെ നോക്കാനുള്ള ശേഷി എന്റെ മനസ്സിനോ ശരീരത്തിനോ ഇല്ല. ഞങ്ങൾ അവൾക്കടുത്തെത്തും മുമ്പ് അവളെ icu വിന്റെ ഉള്ളിലേക്ക് മാറ്റി. ഞാനും മുത്തശ്ശനും അവിടെ ഇട്ടിട്ടുള്ള ബെഞ്ചിൽ