പാർട്ട് -44കാറിൽ കയറിയപ്പോ മുതൽ പെണ്ണ് മുഖം വീർപ്പിച്ചിരിക്കുവാണ്. ഒന്ന് മിണ്ടണത് പോലും ഇല്ല. പിന്നെ ഞാൻ അങ്ങോട്ടും ഒന്നും ചോദിക്കാൻ പോയില്ല. നേരെ വീട്ടിലേക്കു വിട്ടു. വീടെത്തിയതും നീരു നേരെ മുറിയിലേക്ക് പോയി. ഞാനും അങ്ങോട്ട് ചെന്നു. ബെഡിൽ കമഴ്ന്നു കിടപ്പാണ്...കണ്ണൻ : നീരുനീരു : 🤨🤨🤨കണ്ണൻ : എന്തുവാ കുഞ്ഞാ മുഖം വീർപ്പിച്ചു ഇരിക്കണേനീരു :ഓ ഒന്നും അറിയാത്ത ഒരു പാവം. ആരാ അവള് നിങ്ങളെ വന്ന് കെട്ടിപ്പിടിക്കാൻ🤨🤨🤨പറയെടോകണ്ണൻ : അപ്പോ അതാണോ കാര്യം. അവള് എന്റെ കൂടെ പഠിച്ചതാ. കുറെ കാലം ഫ്രണ്ട്‌സ് ആയിരുന്നു.നീരു : അയിന് 🤨കണ്ണൻ : എന്റെ പൊന്നു