രചന : BIBIL T THOMAS2 ദിവസങ്ങൾക്ക് ശേഷം ഉള്ള ഒരു രാവിലെ സാമൂവലിന്റെ വീടിന്റെ മുമ്പിൽ ഒരു വണ്ടി എത്തി.. *********\" ആഹാ... അഭി.... നീ എപ്പോ വന്നു \"\" ഞാൻ ഇന്നലെ എത്തി ഇന്ന് രാവിലെ ദേ ഇങ്ങോട്ട് പൊന്നു.... നമ്മൾക്ക് സമയം ഒരുപാട് ഇല്ലന്ന് അറിയാം ഇച്ചായ.... \"\" ശരിയാണ് അഭി.... നീ വെയിറ്റ് ചെയ്യു... ഞാൻ ഇപ്പൊ ഇറങ്ങാം.... ഫയൽ എല്ലാം ഓഫീസിൽ ആണ്... \"അൽപ സമയത്തിന് ശേഷം സാമൂവലുമായി അഭിരാം ഓഫീസിലേക്ക് എത്തി.... \" അഭി... ഇത് ഷാജോൺ, മാത്യു... രണ്ടാളും എന്റെ കൂടെ ടീംൽ ഉണ്ടായിരുന്നവർ ആണ്.... \" സാമൂവൽ വരെ അഭിക്ക് പരിചയപ്പെടുത്തി....\" ഇത് കേസിന്റെ ഇതുവരെ ഉള്ള എന്റെ അന്വേഷണ റിപ്പോർട്ട്.. പള്ളിയില