Aksharathalukal

Aksharathalukal

ഓർമകളിൽ നീ

ഓർമകളിൽ നീ

5
1.4 K
Love Suspense Tragedy Classics
Summary

മറക്കണമെന്ന് കരുതിയതാണ്...മനപ്പൂർവം ഓർക്കാതെ മനസിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചു വച്ചതുമാണ്എന്നിട്ടും..ഇന്നീ നിലാവ് എന്നിൽ നിന്റെ ഓർമ്മകൾ നിറച്ചിരിക്കുന്നു...എട്ടാം ക്ലാസ്സിന്റെ അവസാന മാസങ്ങളിലെന്നോ ആണ് നിന്നെ ശ്രദ്ധിച്ചു തുടങ്ങിയത്..ബസ്സ് കാത്ത് നിൽക്കുമ്പോൾ സ്ഥിരം കാണുന്ന പൊടിമീശക്കാരൻ ചെക്കൻ നാളുകൾ കടന്നു പോവേ ഞാൻ പോലും അറിയാതെ നീ ഉള്ളിൽ കൂടു കൂട്ടി..ഓരോ നാളിലും നിന്നെ കാണുമ്പോൾ ഉള്ള ഉള്ളിലെ വികാരത്തിനെ എന്ത് പേര് വിളിക്കണം എന്നറിയില്ലെങ്കിലും പേര് പോലും അറിയാത്ത നിന്നെ കാണുമ്പോൾ കുഞ്ഞു സന്തോഷം എന്നിൽ മുള പൊട്ടിയിരുന്നു..പിന്നെ പിന്നെ നിന