Aksharathalukal

Aksharathalukal

ഭൂമിയും സൂര്യനും 66

ഭൂമിയും സൂര്യനും 66

4.8
1.4 K
Comedy Love Others Suspense
Summary

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 66✍️@_jífní_  *©️copyright work*-------------------------\"മ്മ്... അവസാനമായി ഞാൻ ഒരു ആഗ്രഹം പറഞ്ഞോട്ടെ...\"\"എന്താണെങ്കിലും പറ \"(ഡോക്ടർ )കാലടികളുടെ ദൂരം അകന്ന് കിടക്കുന്ന രണ്ട് കാട്ടിലുകളിലേക്ക് ചൂണ്ടി ഋഷി.\"ഇതിങ്ങനെ അകത്തി വെക്കേണ്ട. എനിക്ക് മരിക്കും നേരം എന്റെ ഭൂമിയോട് ചേർന്ന് കിടക്കണം.\" ഋഷി തന്നെ ആഗ്രഹം പറഞ്ഞപ്പോൾ രണ്ട് കട്ടിലും അടുപ്പിച്ചിട്ട്. അവൻ ഒരു തെല്ല് ഭയം പോലുമില്ലാതെ ആ കട്ടിലിൽ കേറി കിടന്നു. ഋഷി തന്റെ ഇടം കൈ ഭൂമിയുടെ വലംകയ്യുമായി ചേർത്ത്. അവളിലേക്ക് അടുത്ത് കിടന്നു.. ഇരുകണ്ണുകളും കൂമ്പിയടിച്ചു. ഇനി ഒരിക്കലും ആ കണ്ണുകൾ തുറക്കില്ലാന്ന് അറിഞ്ഞു

About