പാർട്ട് -47 ബ്രേക്ക് ഫാസ്റ്റ് കഴിച്ചപ്പോഴും രണ്ടുപേരും അറിഞ്ഞു കൊണ്ട് മുഖത്തേക് പോലും നോക്കില്ല. അഥവാ കണ്ണുകൾ ഇടഞ്ഞാലും പെട്ടന്ന് തന്നെ നോട്ടം മാറ്റും. ❤️❤️❤️സമയം പിന്നെയും കടന്നു പോയി. രണ്ടുപേരുടെയും ടോം ആൻഡ് ജെറി act അന്ന് രാത്രി വരെ നീണ്ടു നിന്നു. അവര് പോലും അറിയാതെ രണ്ടുപേരും അത് ആസ്വദിച്ചിരുന്നു ❤️❤️❤️❤️❤️രാത്രി ഭക്ഷണം കഴിച്ച് കിടക്കാനായി വരുന്ന കണ്ണൻ കാണുന്നത് തല വഴി പുതച്ചു മൂടി കിടക്കണ നീരുവിനെയാണ്. ഇടക്ക് തല ചെരിച്ചു നോക്കിയതും ഓട്ട കണ്ണ് ഇട്ട് നോക്കണത് കാണാം. 😜😜😜കണ്ണൻ : കുഞ്ഞേ എനിക്ക് നാളെ ഓഫീസ് വരെ ഒന്ന് പോവണം കേട