Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 65

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 65

4.9
11.1 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 65 പക്ഷേ ഇവൾ സ്വാഹ... കണ്ടനാൾ മുതൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. തൻറെ ശരീരത്തെ ഇത്രയും അവഗണിക്കാൻ ഈ പ്രായത്തിൽ ഉള്ള ഒരു പെണ്ണിന് എങ്ങനെ കഴിയും എന്നതായിരുന്നു ആദ്യത്തെ കണ്ടു മുട്ടലിൽ തനിക്ക് തോന്നിയത്. പിന്നീടങ്ങോട്ട് ഓരോ സംഭവവും അവളെ മനസ്സിൽ നിന്നും മാറ്റാൻ സാധിക്കാത്ത വിധം പതിപ്പിക്കുന്നത് ആയിരുന്നു. ഇന്നത്തെ ഈ നിമിഷം വരെ അവളുടെ ഒന്നിനെയും പേടിയില്ലാത്ത സംസാരവും, എന്തും തുറന്നു പറയാനുള്ള ചങ്കൂറ്റവും, എപ്പോഴും കൂൾ ആയുള്ള പെരുമാറ്റവും തന്നെ എപ്പോഴും അതിശയപ്പെടുത്തിയിട്ടേ ഉള്ളൂ. മാർട്ടിനെയും മറ്റു മുട്ടും പേടിക്ക