Aksharathalukal

Aksharathalukal

മറുതീരം തേടി 48

മറുതീരം തേടി 48

4.6
4 K
Thriller
Summary

\"അവളെ ഇല്ലാതാക്കിയത് ആരാണെന്ന് പ്രകാശനറിഞ്ഞാൽ അവനെ കൊന്ന് കൊലവിളിക്കും ഇവൻ... അതിപ്പോഴായാലും... \" ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം.. \"ഷാജി സംശയത്തോടെ അവനെ നോക്കി... \"കാരണമുണ്ട്... അവന്റെ മുറപ്പെണ്ണിനെ കൊന്നത് മറ്റാരുമല്ല... ഈ ഞാൻ തന്നെയാണ്... ഞാൻ സ്വപ്നം കണ്ടത് തട്ടിയെടുത്ത അവൻ വേധനിക്കണമെങ്കിൽ അവന് ഏറെ പ്രിയ്യപ്പെട്ടത് ഇല്ലാതാകണം... അന്ന് അവളും അവളെ വിവാഹം ചെയ്തയാളും അതായത് ആ അച്ചു... അവനെ അന്ന് ഞാൻ കുത്തിയത് നിന്നെ രക്ഷിക്കാനായിരുന്നില്ല... മറിച്ച് അവൾ  ആ ഭദ്രയെ അവൻ രക്ഷിച്ചതു കണ്ടപ്പോൾ... അവളെ ഇനിയൊരുത്തനും സ്വന്തമാക്കുന്നത് എനിക്കിഷ്ടമല്ല... എന്റെ കാര്യം കഴി