മണ്ണെണ്ണ വിളക്കിന്റെ തിരി അണഞ്ഞുവീട്ടിലും നഫീസുവിന്റെ മനസിലും അന്ന് ആദ്യമായി ഇരുട്ട് പരന്നു.എന്നാലും ശാക്കിർഒന്നു ചോദിക്കമായിരുന്നു ന്റെ കൂടെശാക്കിറിനെ താൻ ഇത്രമാത്രം സ്നേഹിച്ചിരുന്നോഈ ലോകം തന്റെ മുന്നിൽ അവസാനിക്കും പോലെ തോന്നി.നഫീസു .. ഉപ്പ ഓടി കിതച്ചു വന്നുഅറിഞ്ഞോ ഇഞ്ഞു.. അന്റെ പരീക്ഷയുടെ ഫലം വന്നു,ദാസൻമാഷേ മുക്കിലെ അങ്ങാടിയിൽ കണ്ടപ്പോൾ പറഞ്ഞതാ. നഫീസുവിന്റെ ചങ്കിടിപ്പ് കൂടി\'കൈ വച്ചതൊക്കെ കണ്ണുനീരിൽ ആണ് അവസാനിച്ചത് ന്റെ റബ്ബേ...ഇതും.. \'അവൾ ആകാംഷയോടെ ഉപ്പയെ നോക്കി.അപ്പോഴേക്കും ദാസൻ മാഷും റഷീദ്ക്കയും അവിടെ എത്തി. റഷീദ്ക്ക അവിടുത്തെ പള