Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 15

പ്രണയഗീതം... 💞 15

4.5
14.1 K
Thriller
Summary

\"ശ്രേയമോളെ നമ്മുടെ ഗിരിക്കുവേണ്ടിയൊന്ന് ആലോചിച്ചാലോ... അവൾക്കാകുമ്പോൾ അവനെപ്പറ്റി ഏതാണ്ട്  അറിയാം... എനിക്കെന്തോ അവർ ഒരുമിക്കണമെന്ന് ദൈവനിശ്ചയമുണ്ടായതുപോലെ തോന്നുന്നു... അല്ലെങ്കിൽ ആ നശിച്ചവൾ  ഗിരിയുടെ മനസ്സിൽ നിന്നും പചിയിറങ്ങുകയും ശ്രേയ മോൾ ഇപ്പോൾ ഇവിടേക്ക് വരാൻ ഇടയാവുകയും ചെയ്തതിന്റെ അർത്ഥമെന്താണ്... \"രേഖ പറഞ്ഞതുകേട്ട് വാസുദേവൻ നോക്കി... പിന്നെയൊന്ന് ചിരിച്ചു... \"എന്താ നിനക്കിപ്പോൾ അങ്ങനെ തോന്നാൻ കാരണം... ഞാനിത് പണ്ടേ മോഹിച്ചതാണ്... രാമദാസന്റെ മകൾ ഗിരിക്കുള്ളതാണെന്ന് പക്ഷേ അത് ഞാൻ എന്റെ മനസ്സിൽ വച്ചു... സമയമാകുമ്പോൾ പറയാമെന്ന് കരുതി... രാമദാസന്