Aksharathalukal

Aksharathalukal

ഇടവഴിയിലെ പ്രണയം 11

ഇടവഴിയിലെ പ്രണയം 11

4
991
Love Suspense Classics Comedy
Summary

ഭാഗം 11\"എന്താ മനുഷ്യ ഇങ്ങൾക്ക് പറ്റിയെ അങ്ങു പറഞ്ഞൂട്. ആളെ ബേജാർ ആകല്ലേ..\"അപ്പോഴേക്കും നഫീസു അവിടെ എത്തി. \"മ്മളെ പുയ്യാപ്ല ന്റെ മാമൻ ന്നെ കാണാൻ വന്നിരുന്നു ഓർക് ഈ ബന്ധം താൽപ്പര്യം ഇല്ല പോലും..ഒന്നും തോന്നരുത് ന്നു പറഞ്ഞു കുടുംബത്തിൽ പലർക്കും ഇഷ്ട്ടം ആയില്ല പോലും..\"നഫീസുവിന് സന്തോഷം കൊണ്ട് തുള്ളിച്ചാടൻ തോന്നി.. ന്നാലും ഒന്നും മിണ്ടാതെ മൂലകൽ നിന്നു.. മനസിൽ ആയിരം തിരി കത്തിച്ച വെളിച്ചം തെളിഞ്ഞു.. ആ മാമൻ മാലാഖയെ പോലെ ഓളെ മനസിൽ നിന്നു അനുഗ്രഹം തൂകുന്ന പോലെ തോന്നി..\"ന്റെ മോൾ വിഷമിക്കണ്ട.  ഓൻ പോണേൽ പോട്ടെ. ആരേം കണ്ടിട്ടല്ല ന്റെ മോളെ ഞാൻ വളർത്തിയത്... ന്റെ മോളെ ഇഷ്