Aksharathalukal

Aksharathalukal

പ്രണയം 💖 - 2

പ്രണയം 💖 - 2

4.5
1.9 K
Love Others
Summary

പ്രണയം 💖 - 2 രാത്രിയിൽ തന്റെ ചേച്ചിയെ കെട്ടിപ്പിടിച് കിടക്കുമ്പോഴെല്ലാം ശ്രീക്ക് ഭയങ്കര സങ്കടം ആരുന്നു.. ഇന്നും കൂടിയേ ഇങ്ങനെ കിടക്കാൻ പറ്റുള്ളൂ... നാളെ മുതൽ ഞാൻ തനിച്ച് ഈ മുറിയിൽ... ചേച്ചിയെ ഒന്നൂടെ മുറുകെ പിടിച്ചു... അത് മനസ്സിലായ പോലെ ദേവൂവും ശ്രീയെ ചേർത്ത് പിടിച്ചു.... \"ചേച്ചി...\" \"മ്മ്.. \" \"ചേച്ചി...\" \"എന്താടി പെണ്ണെ...\" \"ചേച്ചിക്ക് സങ്കടം ഒന്നുമില്ലേ...\" \"എന്തിന്...\" \"ഉണ്ട...\" \"പറയ് പെണ്ണെ...\" \"നാളെ മുതൽ ഈ മുറിയിൽ ഞാൻ ഒറ്റക്ക്... ചേച്ചി നാളെ പോവൂല്ലേ... ചേച്ചിക്ക് സങ്കടം ഒന്നുല്ല...\" \"എന്തിനാടി പെണ്ണെ... മ്മ്... ഞാൻ അങ്ങ് അമേരിക്കയിൽ ഒന്നും അല്ലല്ലോ പോന്നത്... ഇവിടെ അടുത്ത് തന്നെ