Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 27

പ്രണയഗീതം... 💞 27

4.6
12.3 K
Thriller
Summary

\"നിന്റെ അമ്മാവനുണ്ടായിരുന്ന കാലത്ത് എന്ത് ബുദ്ധിമുട്ടുണ്ടായിരുന്നാലും അതെല്ലാം തരണം ചെയ്തിരുന്നു... അവനെ ദൈവം നേരത്തെ വിളിച്ചില്ലേ... ആ ഇതുപോലെ കഷ്ടപ്പാടുകൾ അനുഭവിക്കാൻ ദൈവംതീരുമാനിച്ചിട്ടുണ്ടാകും... \"ഗോപിനാഥൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു... പുറകെ ഗിരിജയും ചെന്നു...\"ചേച്ചീ... ഇതെല്ലാം ചേച്ചി വിൽക്കാൻ കൊടുക്കുവാണോ... അത്രയധികം ചേച്ചിക്ക് ഇഷ്ടപ്പെട്ടതായിരുന്നില്ലേ ഇതെല്ലാം.. അയാൾ ഇപ്പോൾ ജയിലിലല്ലേ അടുത്തൊന്നും അയാൾ ഇറങ്ങുമെന്ന് തോന്നുന്നില്ല... ആ കമ്മീഷണർ അങ്ങനെയൊന്നും അയാളെ വിട്ടയക്കില്ല... അയാൾ ഇറങ്ങുമ്പോഴേക്കല്ലേ.. അപ്പോഴേക്കും അച്ഛൻ എന്തെങ്കില