രുദ് വാതിൽ തുറന്നതും കൈയിലെ നരമ്പ് മുറിച്ചു ബെഡിൽ കിടക്കുന്ന അമ്മവനെ കണ്ടതും ഞെട്ടി, അമ്മാവന്റെ അരികിലേക്ക് ഓടി..ശ്വാസം നിലയ്ക്കാരായ അമ്മവനെ എടുത്തു റൂമിന്റെ വെളിയിലേക്ക് പോകാൻ തിരിഞ്ഞപ്പോഴാണ് അവിടെ ഒരു പേപ്പർ കണ്ടത്.. അപ്പോൾ തന്നെ അവൻ അത് എടുത്തു പോക്കറ്റിൽ ഇട്ട്. അമ്മവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി....ഹോസ്പിറ്റലിൽ എത്തി അര മണിക്കൂറിൻ ശേഷം രാഘവൻ മരണപെട്ടു.. അപ്പോയെക്കും കുടുംബക്കാരൊക്കെ അവിടെ എത്തിയിരുന്നു..രാഘവന്റെ ആത്മഹത്യ എല്ലാവരിലും ഒരു ചോദ്യമായി ഉയർന്നു......മരണന്തരം ചടങ്ങുകൾ കഴിഞ്ഞു,ഫ്രഷായി രുദ് ബെഡിൽ കണ്ണുകൾ അടച്ചു കിടന്നു.. അപ്പോഴും അ