Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.2
1.6 K
Love Drama
Summary

Part   21 അനീറ്റ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു . ഒരു വൈറ്റ് കളർ പ്ലെയിൻ ടോപ്പും വൈൻ കളറിൽ വൈറ്റ് ഫ്ലോറൽ വർക്കുള്ള ഷാളും ലെഗ്ഗിൻസുമാണ് വേഷം.കുറേനേരമായും അവൾ പുറത്തേക്ക് വരാത്തതുകൊണ്ട് നാൻസി റൂമിനുള്ളിലേക്ക് കയറിയപ്പോൾ എന്തോ ആലോചിച്ചുകൊണ്ട് ഭിത്തിയിലേക്ക് നോക്കി നിൽക്കുന്ന അനുവിനെയാണ് കണ്ടത്. \"അനൂ..കഴിഞ്ഞില്ലേ...\"നാൻസി വിളിച്ചു. പക്ഷെ അനു ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ അടുത്തേക്കുച്ചെന്ന് അനുവിന്റെ തോളിൽ കൈവച്ചു. \"അനൂ.....\" അനീറ്റ  തിരിഞ്ഞുനോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അനു പെട്ടെന്നു കണ്ണുതുടച്ചു. \"എന്തുപറ്റിയെടി, എന്തിനാ നീ കരഞ്ഞേ\"നാൻസ