Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 32

പ്രണയഗീതം... 💞 32

4.5
11.1 K
Thriller
Summary

\" ഇതാണ് പ്രസാദ്... ഈ നാട്ടിലെ ഏക ഐപിഎസ് ഓഫീസർ... കൃഷ്ണന്റെ ഒരേയൊരു മകൻ... \"വാസുദേവൻ രാമദാസന് പ്രസാദിനെ പരിചയപ്പെടുത്തി... \"ആഹാ ഇവനാണോ ആൾ... ഏതായാലും കാണാൻ കഴിഞ്ഞില്ലോ... നീ ചെയ്തത് നല്ലൊരു കാര്യമാണ് മോനേ... അവരെ സഹായിക്കാനുള്ള മനസ്സുണ്ടായല്ലോ... \"രാമദാസൻ പറഞ്ഞു... അതുകേട്ട് പ്രസാദ് ചിരിച്ചു... \"പ്രസാദേ ഞങ്ങൾ ഇപ്പോൾ ഒരു തീരുമാനമെടുത്തു... ആ ഗോപിനാഥനും കുടുംബവും ഇനി അവിടെ താമസിക്കേണ്ട... അത് അപകടമാണ്... എപ്പോഴും നിനക്കോ നിന്റെ റിപ്പാാട്ട്മെന്റിനോ അവരെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല... അതുകൊണ്ട് ഇനിമുതൽ അവർ നമ്മുടെ കൺമുന്നിൽ താമസിക്കട്ടെ... ആ കാണുന്ന വീട് ഞാനും രാമദാ