എന്തോ എനിക്ക് അവളെ ഒറ്റയ്ക്കിട്ട് പോകാൻ തോന്നിയില്ല………………വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ തിരികെ റൂമിലേക്ക് കയറി………………… ലൈറ്റ് ഒന്നും ഇട്ടില്ല……………അവളുടെ അടുത്തേക്ക് ചെന്നു……………… അവളെ കട്ടിലിൽ നിന്ന് കോരിയെടുത്തു………………അവൾ കുതറി…………….ഞാൻ അവളെ ബലത്തിൽ പിടിച്ചു……………..അവൾ അനങ്ങിയില്ല…………… “വിട് സമർ………….നിലത്തിറക്ക്……………”………….അവൾ എന്നോട് പറഞ്ഞു……………… “അടങ്ങി ഇരുന്നോ……………”…………ഞാൻ അവളോട് പറഞ്ഞു…………….. ഞാൻ അവളെയും എടുത്ത് പുറത്തേക്കിറങ്ങി…………… …ബാൽക്കണിയിലേക്ക് നടന്നു…………….. അവിടെയുള്ള ചാരുകസേരയിൽ ഞാൻ ഇരുന്നു…………ഷാഹിയെ എന്റെ മടിയിൽ ഞാൻ ഇരുത്