Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം ആമുഖം ♥️

വില്ലന്റെ പ്രണയം ആമുഖം ♥️

4.2
12.1 K
Crime Action Love Thriller
Summary

………ആമുഖം………. 1.  ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട……… 2. ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്…….. 3.ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്………… വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്………….. ഇതുവരെയുള്ള നിങ്ങളുട