സമയം 7.00 PM കേരള- തമിഴ് നാട് NH റോഡിലൂടെ ഹൈ സ്പീഡിൽ വരുകയാണ് ഒരു വൈറ്റ് ബെൻസ്... ബെൻസിനെ ഫോളോ ചെയ്ത് രണ്ടുമൂന്ന് കാറുകൾ ഉണ്ടായിരുന്നു... ഈ കാറുകൾ ചെന്ന് നിന്നത് ഒരു ഒരു കാട് പോലെ തോന്നിപ്പിക്കുന്ന സ്ഥലത്താണ്...അധികം ആരും വരാത്ത സ്ഥലമാണിത് ഇവിടെ എന്ത് നടന്നാലും ആരും അറിയില്ല .അവിടെയുണ്ടായിരുന്ന കെട്ടിടത്തിന്റെ മുന്നിലാണ് കാറുകൾ നിർത്തിയത്... ആദ്യത്തെ കാറുകളിൽ നിന്ന് ബോഡിഗാർഡ് എന്ന് തോന്നിപ്പിക്കുന്ന കറുത്ത വസ്ത്രം ഇട്ട ആളുകൾ ഇറങ്ങി...അവരിൽ നിന്നും ഒരാൾ അവിടെ കെട്ടി നിർത്തിയ ആളുടെ അടുത്തേക്ക് ചെന്നു നിന്നു...ബാക്കിയുള്ളവർ വൈറ്റ് ബെൻസിന്റെ അടുത്ത് ചെന്ന് നി