ദേവിന് ഫോൺ വന്ന് സംസാരിച്ചതിനുശേഷമാണ് എബി തന്റെയുള്ളിലെ സംശയം അവനോട് ചോദിച്ചത്...\"എന്തിനായിരിക്കും വിശ്വനാഥ് നിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കൊന്നത്....\"\"അച്ഛനു വലിയ പ്രൊജക്റ്റ് കിട്ടിയിരുന്നു..ആ പ്രൊജക്റ്റ് കിട്ടാൻ വിശ്വ കുറെ ട്രൈ ചെയ്തിരുന്നു...പക്ഷേ നിരാശ ആയിരുന്നു ഫലം.. ഒടുവിൽ അച്ഛന് ആ പ്രൊജക്റ്റ് കിട്ടിയെന്ന് അറിഞ്ഞതും വിശ്വ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു... ഒടുവിൽ... അയാൾ.... എന്റെ... അച്ഛനെയും അമ്മയെയും അനിയത്തിയെയും ഇല്ലാതെയാക്കി...\"\"ഇതുകൂടാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടാവും.. ദേവ്... അല്ലെങ്കിൽ പിന്നെ മുംബൈയിലുള്ള യാദവ് എ