Aksharathalukal

Aksharathalukal

❤️രാവണനും മാലാഖയും ഭാഗം 8❤️

❤️രാവണനും മാലാഖയും ഭാഗം 8❤️

4.3
3.3 K
Love Suspense Thriller Detective
Summary

ഡോക്ടർ പറഞ്ഞത് അവന്റെ ഓർമകളിൽ ചിലതൊക്കെ മറന്നുപോയി എന്നാണ്.. അതുമാത്രമല്ല ഇനിയൊരു ഇങ്ങനെയുള്ള അവസ്ഥ വന്നാൽ.. ദേവിന്റെ മാനസിക നില തെറ്റുമെന്നാണ്....അന്ന് ആ ഡോക്ടർ പറഞ്ഞത് അനുസരിച്ചാണ് അവനെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്...എന്നെ തിരിച്ചറിയാനും അവനു കഴിയാത്തതുകൊണ്ട് അവന്റെ മുന്നിൽ ഞാൻ മാത്യൂസ് ആയി മാറി...കാരണം എന്റെ സഹോദരനെ ഇല്ലാതെയാക്കിവനെ പിഴുത് കളയാൻ ഇങ്ങനെയൊരു പേർ ആവശ്യമായിരുന്നു...നിന്നെ പരിചയപെടുമ്പോൾ എന്റെ ആരെന്നും എന്ത് ആരെന്നും മനഃപൂർവം പറയാതെയിരുന്നത്ആണ്..നിന്നെ പറ്റി ആദ്യമായി കേൾക്കുന്നത് തന്നെ ഏട്ടത്തി പറയുമ്പോളാണ്... നിന്നെ പറ്റി പറയാൻ ഏട്ട