Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.2
1.8 K
Love Drama
Summary

Part 31 \"ആാാ....\"ഒട്ടും പ്രതീക്ഷിക്കാതെ വിഷ്ണുവിന്റെ കൈവിരലുകൾ അവളുടെ നനുത്ത വയറിൽ സ്ഥാനം പിടിച്ചപ്പോൾ അവളിൽ നിന്നും ചില സീൽകാര ശബ്ദങ്ങൾ  അറിയാതെ പുറത്തുവന്നു.അവളെത്തന്നെ മിഴിചിമ്മാതെയുള്ള അവന്റെ നോട്ടത്തിൽ അവൾ അല്പം ചൂളിപ്പോയി. \"വി...ഷ്ണു....വേ..ട്ടാ......, ഇതെ.. ന്താ  ഇങ്ങനെ... നോക്കുന്നെ....\"അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.എന്നാലവൻ മറുപടിയൊന്നും പറയാതെ അവളെ തന്റെ മടിയിലേക്കെടുത്തിരുത്തി. പെട്ടെന്നുള്ള വിഷ്ണുവിന്റെ പ്രവർത്തികൾ അവളിൽ അമ്പരപ്പുണ്ടാക്കി.അവൾപതിയെ സീറ്റിലേക്കിറങ്ങാൻ ശ്രമിച്ചതും അവൻ അവളെ അവനോടടുപ്പിച്ചു. അവളുടെ മുഖം നാണത്താൽ ചുവന്നു. വിഷ്ണു അവന്റ