🔸 🔸 🔸 🔸 🔸 🔸 🔸 🔸 🔸 🔸 🔸 🔸 വീണ വേദനയിൽ ഞാൻ ചെറുതായി ഒന്ന് നിലവിളിച്ചു... \"അയ്യോ വേദനിച്ചോ \"...... ഞാൻ അപ്പോഴാണ് അത് ആരാണെന്ന് ശ്രെദ്ധിക്കുന്നത്. അത് ആരാണെന്ന് മനസിലായതും എന്റെ ഹൃദയമിടിപ്പ് അനന്തൃതമായി ഉയരുന്നത് ഞാൻ അറിഞ്ഞു. അവളുടെ മുടിയിഴകൾ എന്റെ മുഖത്തെ തഴുകിയിറങ്ങി എന്റെ കണ്ണുകൾ അവളുടെ ഭംഗിയാർന്ന മിഴികളിൽ ഉടക്കി നിന്നു. ഞാൻ പെട്ടെന്ന് അവളെ തള്ളിമാറ്റികൊണ്ട് അവിടെ നിന്ന് എഴുന്നേച്ചു......... എല്ലാവരും ഓടിവന്ന് അവളെയും പിടിച്ചെഴുന്നേപ്പിച്ചു. അമ്മായി എന്റെ അടുത്തേക്ക് വന്നു..Aami മോളെ നിനക്ക് വല്ലതും പറ്റിയോ...? (എന്റെ