എനിക്ക് നിന്നോട് പ്രണയമാണെന്ന്ആദ്യം പറഞ്ഞതാരായിരുന്നു..ഞാനോ അതോ നീയോഒന്നെനിക്കറിയാം ഉള്ളിൽ തുളുമ്പുംഅനുരാഗമിരു കരളിലും തുല്യമായിരുന്നു.പറയാതെ പറഞ്ഞു നിന്റെ മൗനങ്ങളിൽഞാനൊരു സംഗീതമായിഓരോരോ വാക്കിലും നീയെന്റെ ഉള്ളിൽപ്രണയമഴക്കാലം തീർത്തു..നീയെനിക്കാരായിരുന്നുഞാൻ നിനക്കാരായിരുന്നുകാണാത്ത ലോകത്തു അറിയാത്ത നാട്ടിൽഒരുപാടു സ്നേഹിച്ചു നാം രണ്ടുപേർഅങ്ങു ദൂരേ ഭൂവിന്നക്കരെ നീകാതങ്ങൾ ദൂരേ ഞാനുംഎങ്കിലും അറിയുന്നു നാം ഹൃദയം ചൊല്ലുന്നതൊക്കെയും.നീ എന്റെ പ്രാണനാണ്നീയില്ലാതെ ഒരു നിമിഷം ഓർത്താൽ അതെന്നെ ഭ്രാന്തു പിടിപ്പിക്കുംനീ അരികിലെങ്കിലും നിൻ